Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ടിവി കാണാന്‍ സമ്മതിച്ചില്ല; മുപ്പത്കാരന്‍ മാതാപിതാക്കളെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ടിവി കാണാന്‍ സമ്മതിച്ചില്ല; മുപ്പത്കാരന്‍ മാതാപിതാക്കളെ കുത്തിപ്പരിക്കേല്‍പ്പിച്ചു

Big News Live 6 years ago

തിരുവനന്തപുരം: തിരുവനന്തപുരത്ത് ടിവി കാണുന്നത് വിലക്കിയ മാതാപിതാക്കളെ മകന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. ടെക്‌നോപാര്‍ക്ക് ജീവനക്കാരനാണ് മാതാപിതാക്കളെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.

കണ്ണേറ്റുമുക്ക് സ്വദേശികളായ വിജയന്‍ (60), ഭാര്യ ശോഭ (57) എന്നിവരെയാണ് മകന്‍ അനൂപ് (36) കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ഇരുവരുടെയും വയറിനും നെഞ്ചിനും കൈകള്‍ക്കും സാരമായി പരിക്കുണ്ട്. സംഭവവത്തില്‍ മകന്‍ അനൂപിനെ തമ്ബാനൂര്‍ പോലീസ അറസ്റ്റ് ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Bignewslive