Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മോശം പെരുമാറ്റവും മര്‍ദ്ദനവും, പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി പിണറായി വിജയന്‍റെ ഡ്രൈവര്‍

മോശം പെരുമാറ്റവും മര്‍ദ്ദനവും, പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി പിണറായി വിജയന്‍റെ ഡ്രൈവര്‍

Big News Live 1 week ago

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ ഡ്രൈവർ പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി. എകെജി സെൻ്ററിലെ ഡ്രൈവർ അനൂപാണ് പരാതി നല്‍കിയത്.

പിണറായി വിജയനെ റെയില്‍വേ സ്‌റ്റേഷനില്‍ ഇറക്കിയ ശേഷം പൊലീസുകാർ മോശമായി പെരുമാറിയെന്നാണ് പരാതി. കൂടാതെ പൊലീസുകാർ മർദ്ദിച്ചുവെന്നും ഡ്രൈവറുടെ പരാതിയില്‍ പറയുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Bignewslive