Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
720 റണ്‍സില്‍ ഇന്ത്യയുടെ ഡിക്ലറേഷൻ, ശതകം നേടി പന്ത്

720 റണ്‍സില്‍ ഇന്ത്യയുടെ ഡിക്ലറേഷൻ, ശതകം നേടി പന്ത്

Fanport 3 days ago

വെല്ലിംഗ്ടണ്‍ ടെസ്റ്റിന്റെ നാലാം ദിവസം പുരോഗമിക്കുമ്പോള്‍ തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ കൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ.

720/9 എന്ന സ്കോറില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യ തങ്ങളുടെ ഡിക്ലറേഷന്‍ പ്രഖ്യാപിക്കുകയായിരുന്നു.കെഎല്‍ രാഹുലിന് പിന്നാലെ ഋഷഭ് പന്തും ശതകം നേടിയപ്പോള്‍ ധ്രുവ് ജുറേല്‍ 78 റണ്‍സുമായി തിളങ്ങി.

യശസ്വി ജൈസ്വാള്‍ (85), കെഎല്‍ രാഹുല്‍ (136), ദേവ്ദത്ത് പടിക്കല്‍ (80), ശുഭ്മന്‍ ഗില്‍ (98) എന്നിവര്‍ക്കൊപ്പം ഋഷഭ് പന്ത് 128 റണ്‍സ് നേടിയപ്പോള്‍ ജുറേലും ബാറ്റിംഗ് മികവ് പുലര്‍ത്തി.

ന്യൂസിലാണ്ടിന് വേണ്ടി ഗ്ലെന്‍ ഫിലിപ്സ് 3 വിക്കറ്റ് നേടി.

ഇന്ത്യ കുതിയ്ക്കുന്നു, 118 റണ്‍സ് ലീഡ്
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Fanport