ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍രാജസ്ഥാൻറോയല്‍സിനെതിരെഗുജറാത്ത്ടൈറ്റൻസിനുമിന്നുന്നതുടക്കം. മഹാരാജ യാദവീന്ദ്ര സിംഗ് ഇന്റർനാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 215 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഗുജറാത്ത് 10 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 127 റണ്‍സ് അടിച്ചു .
നായകൻ ശുഭ്മൻ ഗില്‍ 35 പന്തില്‍ 71 റണ്‍സ് നേടി ക്രീസിലുണ്ട്. 9 ഫോറുകളും 3 സിക്‌സുകളും അദ്ദേഹംഅടിച്ചുകൂട്ടി. മറുവശത്ത് സായി സുധർശനും 25 പന്തില്‍ 44 റണ്‍സുമായി മികച്ചഫോമിലാണ്.നേരത്തെടോസ്നേടിആദ്യംബാറ്റ്ചെയ്തരാജസ്ഥാൻ 47 പന്തില്‍ 96 റണ്‍സ് നേടിയ ഓപ്പണർവൈഭവ്സൂര്യവംശിയുടെയും പുറത്താകാതെ 35 പന്തില്‍ 45 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുടെയുംമികവില്‍ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് നേടി.മത്സരത്തില്‍ജയിക്കുന്നടീംഫൈനലില്‍ബെംഗളൂരുറോയല്‍ ചലഞ്ചേഴ്‌സിനെനേരിടും.

