ഏറെനാളത്തെരാഷ്ട്രീയനാടകങ്ങള്ക്ക്വിരാമമിട്ടുകൊണ്ട്കർണാടകമുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവച്ചു. കോണ്‍ഗ്രസ്കേന്ദ്ര നേതൃത്വത്തെ പോലും പിടിച്ചുലച്ച അനി ശ്ചി ത ത്വങ്ങള്‍ക്ക് ഒടുവിലാണ് സിദ്ധരാമയ്യ യുടെ രാജി . പുതിയ മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ ചുമതലയേല്‍ക്കുമെ ന്നാ ണ് റിപ്പോർട്ട് . നേതൃമാറ്റവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന ചർച്ചകള്‍ക്ക് ശേഷമാണ് സിദ്ധരാമയ്യയുടെ രാജി നടന്നതെന്ന് ആണ് റിപ്പോർട്ടുകള്‍.
:കെ സി പക്ഷത്തെ തഴഞ്ഞ് വി ഡി സതീശൻ വിഭാഗം; ഭരണമാറ്റത്തിന് പിന്നാലെ എൻജിഒ അസോസിയേഷനില്‍ തർക്കം
അതെസമയം സിദ്ധരാമയ്യ രാജിവച്ചതിന്പിന്നാലെഅദ്ദേഹത്തെഅനുകൂലിക്കുന്നഒരുവിഭാഗംകോണ്‍ഗ്രസ്പ്രവർത്തകർശക്തമായപ്രതിഷേധവുമായിരംഗത്ത്വന്നിട്ടുണ്ട്. സിദ്ധരാമയ്യയുടെ വീടിന് പുറത്ത് ഉള്‍പ്പടെഅദ്ദേഹത്തിന്റെഅനുകൂലികള്‍പ്രതിഷേധവുമായിഎത്തിയിട്ടുണ്ട്. ചില ഇടങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ കോലം കത്തിച്ചതാyയും റിപ്പോർട്ടുകളുണ്ട്. നേതൃമാറ്റത്തെ ചുറ്റിപ്പറ്റിയുള്ള അസംതൃപ്തിയാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായി മാറിയത്.
to be updated…

