Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കെഎസ്‌ഇബി ഇലക്‌ട്രിസിറ്റി വര്‍ക്കറാകാം; കോച്ചിംഗ് ആരംഭിച്ചു, നിങ്ങള്‍ക്കും അവസരം

കെഎസ്‌ഇബി ഇലക്‌ട്രിസിറ്റി വര്‍ക്കറാകാം; കോച്ചിംഗ് ആരംഭിച്ചു, നിങ്ങള്‍ക്കും അവസരം

Kairali News 0 months ago

കെഎസ്‌ഇബി ഇലക്‌ട്രിസിറ്റി വർക്കർ (നേരത്തെ മസ്ദൂർ) കോച്ചിംഗ് ആരംഭിച്ചു. കോഴിക്കോട് ഗവ. ഐടിഐയിലെ ( ITI ) ഐഎംസി ( IMC ) യുടെ കീഴിലാണ് കേരള പി എസ് സി കോച്ചിംഗ് ആരംഭിച്ചത്.

മുംബൈ ഐഐഎമ്മില്‍ മാനേജ്മെന്റ് ട്രെയിനിയാകാൻ അവസരം

ഞായറാഴ്ചകളിലാണ് ക്ലാസ് നടക്കുക. രാവിലെ 9 മണി മുതല്‍ 4 മണി വരെയാണ് ക്ലാസ്. 50 പേരടങ്ങുന്ന 2 ബാച്ചുകളില്‍ ബാക്കിയുള്ള സീറ്റിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്. കോച്ചിങ്ങില്‍ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടി 9539285863 എന്ന നമ്പറില്‍ ബന്ധപ്പെടാം.

ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡില്‍ ജോലി നേടാം, 50,000 രൂപ മുതല്‍ ശമ്പളം വാങ്ങാം

PSC coaching for the Kerala State Electricity Board Electricity Worker post has begun under IMC at Government ITI Kozhikode. Classes are held on Sundays from 9 AM to 4 PM, and admissions to the remaining seats are now open.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News