Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുതിരാൻ തുരങ്കത്തില്‍ അപകടം! ഒന്നിന് പിന്നാലെ ഒന്നായി  അഞ്ച് വാഹനങ്ങള്‍ കൂട്ടിമുട്ടി

കുതിരാൻ തുരങ്കത്തില്‍ അപകടം! ഒന്നിന് പിന്നാലെ ഒന്നായി അഞ്ച് വാഹനങ്ങള്‍ കൂട്ടിമുട്ടി

Kairali News 3 weeks ago

കുതിരാൻ തുരങ്കത്തിനുള്ളില്‍ അഞ്ച് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ വൻ അപകടം. കുതിരാൻ തുരങ്കത്തിലുള്ളില്‍ ഒന്നിന് പിന്നില്‍ ഒന്നായി അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ ആണ് അപകടം സംഭവിച്ചത് . മൂന്ന് പിക്കപ്പ് വാനുകളും ഒരു ബസും ഒരു ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്.

: അഖിലേന്ത്യാ പരീക്ഷകളിലെ ക്രമക്കേടുകള്‍ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് ജി.ആർ. അനില്‍

ഇന്ന് പുലർച്ചെ നാലരയോടെ തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള പിക്കപ്പ് വാനിലെ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്.എന്നാല്‍പരുക്ക് ഗുരുതരമല്ല. വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോയ ഇയാളെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. പീച്ചി പോലീസ് സ്ഥലത്തെത്തി നടപടികള്‍ക്ക്നേതൃത്വംനല്‍കി.

to be updated…

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News