അയർലൻഡും ഖത്തറും തമ്മിലുള്ള സൗഹൃദ ഫുട്ബോള്‍ മത്സരത്തിനിടെ പലസ്തീൻ അനുകൂലികള്‍നടത്തിയപ്രതിഷേധപ്രകടനങ്ങള്‍ക്ക് പിന്നാലെ അയർലൻഡും ഇസ്രയേലും തമ്മിലുള്ള സൗഹൃദ മത്സര ത്തെ പ റ്റി ചോദ്യങ്ങള്‍ ഉയരുന്നു . അയർലൻഡ് ദേശീയ ടീം സെപ്റ്റംബറിലും ഒക്ടോബറിലും ഇസ്രയേലിനെതിരെ നേഷൻസ് ലീഗ് മത്സരങ്ങള്‍ കളിക്കാനിരി ക്കെ മത്സരങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യം അയർലൻഡില്‍ ശക്തമായി ഉയരു ക യാണ്.
ഗാസയിലെ അധിനിവേശവുമായ് ബന്ധപ്പെട്ട് ഇസ്രയേലിനെതിരെ പ്രതിഷേധം ശക്തമായതിനാല്‍ മത്സരങ്ങള്‍ റദ്ദാക്കണമെന്ന് ആരാധകരും ചില രാഷ്ട്രീയ പ്രവർത്തകരും ആവശ്യപ്പെട്ടുകഴിഞ്ഞു. കഴിഞ്ഞദിവസം ഖത്തറിനെതിരായ മത്സരത്തിനിടെ പ്രതിഷേധക്കാർ പലസ്തീൻ പതാക പതിപ്പിച്ച ടെന്നീസ് പന്തുകള്‍ മൈതാനത്തേക്ക് എറിഞ്ഞതിനെ തുടർന്ന് കളി രണ്ടുതവണ നിർത്തിവെക്കേണ്ടി വന്നിരുന്നു.
: ഋഷഭ് പന്ത് ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു
ഇസ്രായേല്‍നേരിട്ട്കളിയ്ക്കാൻഎത്തുന്നതോടെസ്ഥിതിഗതികള്‍കൂടുതല്‍വഷളാവുമെന്ന്ആശങ്കവ്യാപിക്കുന്നുണ്ട്. എതിർപ്പുകള്‍ക്കിടയിലും നിശ്ചയിച്ച മത്സരങ്ങള്‍ നടക്കുമെന്ന് ഇസ്രയേല്‍ ഫുട്ബോള്‍ അസോസിയേഷൻ പറയുന്നുണ്ടെങ്കിലും മൈതാനങ്ങളിലെ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകാൻ സാധ്യതയുള്ളപശ്ചാത്തലത്തില്‍ഇത്എത്രത്തോളംപ്രായോഗികമാണെന്നചോദ്യവുംഉയരുന്നുണ്ട്. അയർലൻഡ് ഫുട്ബോള്‍ അസോസിയേഷനിലെ ഭൂരിഭാഗം അംഗങ്ങളും ഇസ്രയേലിനെ യൂറോപ്യൻ മത്സരങ്ങളില്‍ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യത്തെ പിന്തുണച്ചതായും ഇതിനിടയില്‍റിപോർട്ടുകള്‍വന്നുകഴിഞ്ഞു.

