ഐപിഎല്ലിലെമോശംപ്രകടനത്തിന്പിന്നാലെ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിന്റെനായകപദവിഒഴിഞ്ഞ് ഋഷഭ്പന്ത്. താരത്തിന്റെഅഭ്യർത്ഥന മാനിച്ച് രാജി ഉടൻ ത ന്നെ പ്രാബല്യത്തില്‍ വരുത്തിയതാണ് ടീം മാനേജ്‌മന്റ് അറിയിച്ചു . നായകപദവി യില്‍ നിന്നും ഒഴിവാക്കണമെന്ന അഭ്യർത്ഥനയുമായി ഋഷഭ് പന്ത് ഫ്രാഞ്ചൈസിയെ സമീപിച്ചു, ഞങ്ങള്‍ അത് ബഹുമാനപൂർവ്വം സ്വീകരിച്ചു,' എല്‍എസ്ജി ക്രിക്കറ്റ് ഡയറക്ടർ ടോം മൂഡി പറഞ്ഞു.
ഐപിഎല്‍ചരിത്രത്തിലെതന്നെഏറ്റവുംമൂല്യമേറിയതാരമായിലക്നൗടീമിലെത്തിയപന്തിന്റെനായകനായുംകള്ളിക്കാരനുമായുള്ളപ്രകടനംരണ്ടുസീസണുകളിലുംപ്രതീക്ഷിച്ചമികവ്പുലർത്താനായില്ല. 27.50 കോടിരൂപയ്ക്കുടീമിലെത്തിയതാരത്തിന്റെകീഴില്‍കഴിഞ്ഞസീസണില്‍ഏഴാംസ്ഥാനത്തുംഇത്തവണഅവസാനസ്ഥാനത്തുംആണ്പോയ്ന്റ്റ്നിലയില്‍എത്തിചേർന്നത്.
: ഓഹരി വിപണിയില്‍ കനത്ത നഷ്ടം; ആയിരത്തിലേറെ പോയിന്റുകള്‍ ഇടിഞ്ഞ് സെൻസെക്‌സ്
ബാറ്റുകൊണ്ടുംപന്തിനുതിളങ്ങാനായില്ല. സീസണില്‍ഒരുസെഞ്ച്വറിഅടിച്ചിട്ടുംകഴിഞ്ഞസീസണില്‍ 269 റണ്‍സ്മാത്രംനേടിയതാരംഇത്തവണ 13 ഇന്നിങ്‌സുകളില്‍നേടിയത്വെറും 312 റണ്‍സ്ആണ്. നായകനെന്നഅധികചുമതലതാരത്തിന്റെബാറ്റിംഗ്പ്രകടനത്തെബാധിക്കുന്നുഎന്ന്ആരാധകരുംവിദഗ്ധരുംഒരുപോലെആശങ്കപ്പെടുന്നതിന്റെപശ്ചാത്തലത്തിലാണ്നിലവിലെനീക്കം.

