Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പരസ്യ ചിത്രീകരണത്തിന് എത്തിയ യുവ മോഡല്‍ പെരുമ്പാവൂരില്‍ മുങ്ങിമരിച്ചു

പരസ്യ ചിത്രീകരണത്തിന് എത്തിയ യുവ മോഡല്‍ പെരുമ്പാവൂരില്‍ മുങ്ങിമരിച്ചു

Kairali News 3 weeks ago

പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിന് എത്തിയ ദില്ലിസ്വദേശിയായ യുവ മോഡല്‍ പാറമടയില്‍ മുങ്ങി മരിച്ചു. ദില്ലി അംബേദ്കർ നഗർ സ്വദേശി ദിയാൻഷൂ ജോഷി (26) ആണ് മരിച്ചത്.

ഇന്ന് പെരുമ്പാവൂർ മുടക്കുഴ പെട്ടമല പാറമടയിലായിരുന്നു അപകടം സംഭവിച്ചത്.

നാളെ ഷൂട്ടിംഗ് നടത്തുന്നതിന് മുന്നോടിയായി ലൊക്കേഷൻ കാണാൻ വന്ന സംഘത്തില്‍ ഉള്‍പ്പെട്ട പ്രധാന മോഡലാണ് മരണമടഞ്ഞ യുവാവ്.ദില്ലി കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന തുണിമില്ലിന്റെ പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായാണ് ദില്ലി സ്വദേശികളായ നാല് പേരും മലയാളികളും അടങ്ങുന്ന സംഘം സ്ഥലത്ത് എത്തിയത്.

: കർണാടകയില്‍ വമ്പൻ ട്വിസ്റ്റ്! മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചു; ഡി.കെ. ശിവകുമാർ പകരക്കാരനാകും

അപകടംസംഭവിച്ചഉടനെതന്നെനാട്ടുകാരുംഫയർഫോഴ്‌സുംരക്ഷാപ്രവർത്തനംനടത്തിയെങ്കിലും യുവാവിനെരക്ഷിക്കാനായില്ല. ആശുപത്രിയില്‍എത്തിച്ചമൃതദേഹംഔദ്യോഗികനടപടികള്‍പൂർത്തിയാക്കിബന്ധുക്കള്‍ക്ക്വിട്ടുകൊടുക്കും.

to be updated…

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News