Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പേയാട് ഒഴുക്കില്‍പ്പെട്ട് കാണാതായ സൈനിക ഉദ്യോഗസ്ഥനായി തിരച്ചില്‍ തുടരുന്നു

പേയാട് ഒഴുക്കില്‍പ്പെട്ട് കാണാതായ സൈനിക ഉദ്യോഗസ്ഥനായി തിരച്ചില്‍ തുടരുന്നു

Kairali News 3 weeks ago

പേയാട് കാവടിക്കടവില്‍ മിലിട്ടറി ഉദ്യോഗസ്ഥനെ നദിയിലെ ഒഴുക്കില്‍പെട്ട് കാണാതായി.കോഴിക്കോട് സ്വദേശി സുജിത്തിനെയാണ് കാണാതായത്.കുളിക്കാനായി ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു അദ്ദേഹം .

: പരസ്യ ചിത്രീകരണത്തിന് എത്തിയ യുവ മോഡല്‍ പെരുമ്പാവൂരില്‍ മുങ്ങിമരിച്ചു

തിരുമല പാങ്ങോട് മിലിട്ടറി ക്യാമ്പിലെ ഉദ്യോഗസ്ഥരായ അഭിജിത്, ബ്രിട്ടോ, ശ്രീയേഷ്, സുജിത്ത് എന്നിവർ തങ്ങളുടെ വിശ്രമവേളയിലാണ് വിനോദത്തിനായി കാവടിക്കടവില്‍ എത്തിയപ്പോള്‍ആണ്അപകടംസംഭവിച്ചത്. തിരുവനന്തപുരത്തു നിന്നുള്ള പ്രത്യേക സ്കൂബ ടീമും വിളപ്പില്‍ശാല പോലീസും ഫയർഫോഴ്സും സുജിത്തിന്വേണ്ടിതിരച്ചില്‍തുടരുകയാണ്.

to be updated..

.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News