Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഫിഫ ലോകകപ്പ് 2026: ആദ്യപകുതിയില്‍ ഗോളടിക്കാനാവാതെ ഇംഗ്ലണ്ടും ഘാനയും

ഫിഫ ലോകകപ്പ് 2026: ആദ്യപകുതിയില്‍ ഗോളടിക്കാനാവാതെ ഇംഗ്ലണ്ടും ഘാനയും

Kairali News 6 hrs ago

ഫിഫ ലോകകപ്പിലെഗ്രൂപ്പ്എല്‍പോരാട്ടത്തില്‍ഇംഗ്ലണ്ടുംഘാനയുംഒപ്പത്തിനൊപ്പം.ബോസ്റ്റണ്‍സ്റ്റേഡിയത്തില്‍നടക്കുന്ന മത്സരത്തിന്റെ ആദ്യ പകുതി അവസാ നി ച്ചപ്പോള്‍ ഇരു ടീമുകളും ഗോള്‍ അടിച്ചിട്ടില്ല . ക്രൊയേഷ്യക്കെതിരെ വിജയകരമായി പരീക്ഷിച്ച 4-2-3-1 രീതിയില്‍ തന്നെയാണ് ഇന്നും കളിക്കാരെ ഇംഗ്ലണ്ട് വിന്യസിപ്പിച്ചത് . സൂപ്പർതാരവും ടീമിന്റെ നായകനുമായ ഹാരി കെയ്ൻ കുന്തമുനയായുള്ള ടീമിന്റെ അക്രമണനിര യില്‍ ജൂഡ് ബില്ലിങ്‌ഹാമും നിലയുറപ്പിച്ചിട്ടുണ്ട് , മറുവശത്ത് 5-4-1 ഫോർമേഷനാണ് ഘാന സ്വീകരിച്ചത് .

: ചരിത്രം കുറിച്ച്‌ റൊണാള്‍ഡോ; ഉസ്‌ബെക്കിസ്ഥാനെതിരെ ആധിപത്യം ഉറപ്പിച്ച്‌ പറങ്കിപ്പട

എന്നാല്‍ആദ്യപകുതിയില്‍ഇരുടീമുകള്‍ക്കുംവലിയചലനംസൃഷ്ടിക്കാനായില്ല. ഇംഗ്ലണ്ട്കൂടുതല്‍ആക്രമിച്ചു കളിച്ചെങ്കിലുംപ്രതിരോധാത്മകസമീപനംസ്വീകരിച്ചആഫ്രിക്കൻപടയെകുലുക്കാനായില്ല. കളിയുടെസിംഹഭാഗംസമയത്തുംപന്ത്നിയന്ത്രിച്ചഇംഗ്ലണ്ട്ഗോള്‍വല ലക്ഷ്യമാക്കി ആറ്ഷോട്ടുകള്‍ഉതിർത്തെങ്കിലുംഒന്നുംലക്ഷ്യകണ്ടില്ല. അതേസമയംഇംഗ്ലീഷ്ഗോള്‍മുഖത്തേക്ക്ഒരുഷോട്ട്പോലുംഘാനഇതുവരെപായിച്ചിട്ടില്ല.

FIFA World Cup 2026: England and Ghana fail to score in the first half
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News