എല്ലവരും ഒരു പോലെ ഉപയോഗിച്ച് വരുന്ന ഒന്നാണ് സിറോ ബള്‍ബ് എന്നത്. എന്നാല്‍ എന്തുകൊണ്ടാണ് ഇവയെ സിറോ ബള്‍ബ് എന്ന് വിളിക്കുന്നത് അറിയാമോ?.
അടുത്ത ഒരു സംശയമാണ് ഈ ബള്‍ബുക്കള്‍ സിറോ കറന്റ് ആണോ ഉപയോഗിക്കുനത് എന്നത്. എന്നാല്‍ ഇവയെ കുറിച്ച് കൂടുതല്‍ അറിഞ്ഞാലോ. പഠനങ്ങള്‍ പ്രകാരം ഏത് ഒരു ബള്‍ബ് കത്തുന്നതിനും കറന്റ് ആവശ്യമാണ്. അതിനാല്‍ ഈ സിറോ ബള്‍ബു കറന്റ് ഉപയോഗിക്കാറുണ്ട്.
പഴയെ കാലത്ത് വീടുകളില്‍ ഉപയോഗിക്കുന്ന കറന്റ് മീറ്റുകളിലെ സൂചിയെന്നത് അരണ്ട വെളിച്ചത്തില്‍ പ്രവർത്തിക്കാറില്ല. അതായത് ടിവി, ട്യൂബ് ലെറ്റ് എന്നീവ ഓഫ് അകുകയുന്നു. പീന്നിട് സിറോ ബള്‍ബിന്റെ ചെറിയ പ്രകാശത്തില്‍ ഈ സൂചികള്‍ വ്യക്തമായിട്ട് പ്രവർത്തിക്കില്ല. അതിനാല്‍ ഇവയുടെ മീറ്റർ വ്യക്തമായി രേഖപ്പെടുത്തുന്നില്ല. എന്നാല്‍ ഡിജിറ്റല്‍ മീറ്ററില്‍ ഈ ബള്‍ബുക്കളുടെ കറന്റ് ഉപയോഗം രേഖപ്പെടുത്തുന്നു.
:മനുഷ്യരേക്കാള്‍ കൂടുതല്‍ റോബോട്ട് ജീവനക്കാരുമായി ഒരു എഐ കമ്പനി
സിറോ ബള്‍ബുകള്‍ സാധാരണയായി 10 മുതല്‍ 15 വാട്ട്സ് വരെയാണ് ഉപയോഗിക്കുന്നത്. ചില സമയങ്ങളില്‍ ഇത് 5 വാള്‍ട്ടും ആകാറുണ്ട് എന്നാല്‍ ഒരിക്കലും സിറോ അക്കുന്നില്ല. ആധുനിക എല്‍ ഈ ഡി ബള്‍ബ് 0.3 മുതല്‍ 1 വരെയാണ് വാള്‍ട്ട്. ചെറിയ വെളിച്ചം മതിയെങ്കില്‍ നിങ്ങള്‍ക്ക് എല്‍ ഈ ഡി ബള്‍ബുകള്‍ ഉപയോഗിക്കാം .

