Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ദുബൈയില്‍ നിന്നും നാട്ടിലെത്തിയ ആളെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ദുബൈയില്‍ നിന്നും നാട്ടിലെത്തിയ ആളെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: (www.kasargodvartha.com 21.10.2019) ദുബൈയില്‍ നിന്നും നാട്ടിലെത്തിയ ആളെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കീഴൂര്‍ കടപ്പുറത്തെ പരേതനായ കെ ടി ബാലന്റെയും കാര്‍ത്ത്യായനിയുടെയും മകന്‍ രാജനെ(48)യാണ് കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിനടുത്തുള്ള ലോഡ്ജ് മുറിയില്‍ തിങ്കളാഴ്ച വൈകിട്ടോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മാസങ്ങള്‍ക്ക് മുമ്ബ് ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വന്നതാണ്. മരണകാരണം വ്യക്തമായിട്ടില്ല. കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: സജീവന്‍, ഷാജി, വിമല, സവിത, അരുണ.

: Kasaragod, Obituary, Top-Headlines, News, Police, Kizhur, Rajan, Lodge Room.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kasargodvartha