Dailyhunt
കാസര്‍കോട് സ്വദേശി ദുബൈയില്‍ മരിച്ചു

കാസര്‍കോട് സ്വദേശി ദുബൈയില്‍ മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 21.04.2020) കാസര്‍കോട് സ്വദേശി ദുബൈയില്‍ മരിച്ചു. തളങ്കര ദീനാര്‍ സ്വദേശിയും കാസര്‍കോട് നഗരസഭാ മുന്‍ ചെയര്‍മാന്‍ കെ എസ് സുലൈമാന്‍ ഹാജിയുടെ മകനുമായ കെ എസ് അഹ് മദ് കബീര്‍ (46)ആണ് മരിച്ചത്.

ദുബൈയിലെ ഇറാനിയന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: നജ്ല. മക്കള്‍: സുലൈമാന്‍ സഹദ്, സാലിഹ് സാബിത്ത്. സഹോദരങ്ങള്‍: അബ്ദുല്ല, അഹ് മദ് കുഞ്ഞി, ആസിയ തമീം.

: Kasaragod, Kerala, Gulf, news, Death, Obituary, Kasaragod native died in Dubai
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kasargodvartha