ഇടുക്കി: ജില്ലയില്‍ 367 പേര്‍ക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 7.56 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഉറവിടം വ്യക്തമല്ലാതെ 6 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 305 പേര്‍ രോഗമുക്തി നേടി.
രോഗികള്‍ കൂടുതലുള്ള പഞ്ചായത്ത്
അടിമാലി- 21,ആലക്കോട്- 11,അറക്കുളം- 17,ചക്കുപള്ളം- 15,ഇരട്ടയാര്‍- 6,കഞ്ഞിക്കുഴി- 8,കാഞ്ചിയാര്‍- 7,കരിമണ്ണൂര്‍- 8,കരുണാപുരം- 15,കട്ടപ്പന- 7,കൊന്നത്തടി- 8,കുമാരമംഗലം- 6,കുമളി- 9,മുട്ടം- 12,നെടുങ്കണ്ടം- 12,പാമ്ബാടുംപാറ- 9,പെരുവന്താനം- 9,പുറപ്പുഴ- 11,രാജകുമാരി- 15,ശാന്തന്‍പാറ- 8,തൊടുപുഴ- 43,ഉടുമ്ബന്നൂര്‍- 6,വണ്ടിപ്പെരിയാര്‍- 8,വണ്ണപ്പുറം- 8,വാത്തിക്കുടി- 12,വെള്ളത്തൂവല്‍- 11,വെള്ളിയാമറ്റം- 10
