കൊച്ചി: ജില്ലയുടെ എല്ലാഭാഗത്തും കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്നലെ 4548 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 4477 പേര്‍ക്ക് സമ്ബര്‍ക്കം വഴിയാണ് കൊവിഡ് പിടിപെട്ടത്. രണ്ടു പേര്‍ അന്യ സംസ്ഥാനത്ത് നിന്നെത്തിയവരാണ്.
• ഉറവിടമറിയാത്തവര്‍ 66
• ആരോഗ്യ പ്രവര്‍ത്തകര്‍ 3
• 572 പേര്‍ രോഗ മുക്തി നേടി.
• 7,357 പേരെ കൂടി വീടുകളില്‍ നിരീക്ഷണത്തിലാക്കി. 985 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ 62,228
• രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ 29,708
• സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 16,270 സാമ്ബിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചു.
പ്രാദേശിക വിവരങ്ങള്‍
• വരാപ്പുഴ 145
• തൃക്കാക്കര 141
• തൃപ്പൂണിത്തുറ 139
• കടുങ്ങല്ലൂര്‍ 108
• എളംകുന്നപ്പുഴ 86
• കുമ്ബളങ്ങി 81
• കളമശ്ശേരി 78
• ഇടപ്പള്ളി 70
• പള്ളുരുത്തി 69
• വൈറ്റില 69
• എടത്തല 68
• കടമക്കുടി 68
• ആലങ്ങാട് 65
• ഏലൂര്‍ 65
• ഫോര്‍ട്ട് കൊച്ചി 65
• കടവന്ത്ര 64
• കോട്ടുവള്ളി 63
• പായിപ്ര 60
• പെരുമ്ബാവൂര്‍ 60
• കിഴക്കമ്ബലം 59
• ഞാറക്കല്‍ 55
• മുളന്തുരുത്തി 55
• വാഴക്കുളം 55
• ചേരാനല്ലൂര്‍ 54
• പിറവം 54
• കലൂര്‍ 53
• ചെല്ലാനം 53
• ശ്രീമൂലനഗരം 53
• എറണാകുളം സൗത്ത് 51
• പള്ളിപ്പുറം 49
• കുമ്ബളം 48
• വെങ്ങോല 48
• വേങ്ങൂര്‍ 47
• മരട് 46
• എളമക്കര 45
• കോതമംഗലം 45
• വടക്കേക്കര 45
• രായമംഗലം 44
• വടവുകോട് 44
• വാളകം 42
• ഇലഞ്ഞി 41
• എറണാകുളം നോര്‍ത്ത് 40
• കുന്നത്തുനാട് 39
• തമ്മനം 38
• തിരുമാറാടി 38
• ഉദയംപേരൂര്‍ 37
• എടവനക്കാട് 37
• കുന്നുകര 37
• പാലാരിവട്ടം 37
• വടുതല 37
• കൂവപ്പടി 36
• ചൂര്‍ണ്ണിക്കര 36
• നോര്‍ത്തുപറവൂര്‍ 36
• മൂവാറ്റുപുഴ 36
• കരുമാലൂര്‍ 35
• ചിറ്റാറ്റുകര 34
• ചോറ്റാനിക്കര 34
• മൂക്കന്നൂര്‍ 34
• തേവര 33
• വെണ്ണല 33
• നെല്ലിക്കുഴി 32
• മണീട് 32
• മുടക്കുഴ 31
• കീഴ്മാട് 30
• മട്ടാഞ്ചേരി 30
• അങ്കമാലി 29
• ചെങ്ങമനാട് 29
• പുത്തന്‍വേലിക്കര 29
• ആലുവ 27
• കാഞ്ഞൂര്‍ 26
• ആമ്ബല്ലൂര്‍ 25
• കവളങ്ങാട് 25
• നെടുമ്ബാശ്ശേരി 25
• പനമ്ബള്ളി നഗര്‍ 25
• അശമന്നൂര്‍ 24
• ചേന്ദമംഗലം 24
• കീരംപാറ 23
• ആരക്കുഴ 22
• ഒക്കല്‍ 22
• നായരമ്ബലം 22
• മലയാറ്റൂര്‍ നീലീശ്വരം 22
• മുണ്ടംവേലി 22
• മുളവുകാട് 22
• കൂത്താട്ടുകുളം 21
• തുറവൂര്‍ 21
• പിണ്ടിമന 21
• പാറക്കടവ് 20
• ആവോലി 19
പത്തില്‍ താഴെ കേസുകള്‍
കരുവേലിപ്പടി, പനയപ്പിള്ളി, പാമ്ബാക്കുട, ഇടക്കൊച്ചി, കല്ലൂര്‍ക്കാട്, മാറാടി, അയ്യപ്പന്‍കാവ്, ഏഴിക്കര, പൂണിത്തുറ, മഞ്ഞള്ളൂര്‍, അയ്യമ്ബുഴ, ഐക്കരനാട്, പൂതൃക്ക, രാമമംഗലം, ചളിക്കവട്ടം, പല്ലാരിമംഗലം.

