Dailyhunt
ആഘോഷിച്ചു.

ആഘോഷിച്ചു.

ത്തനംതിട്ട : വിദ്യാർത്ഥി ആസ്വദിച്ച വെളിച്ചം എന്ന പ്രമേയത്തില്‍ സമസ്ത സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി എസ് എസ് എഫ് 54ാം സ്ഥാപക ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു.

ഗ്രാറ്റിറ്റ്യൂഡ് കോണ്‍ഫറൻസും സംഘടിപ്പിച്ചു. ജില്ലയിലെ യൂണിറ്റ്, സെക്ടർ,ഡിവിഷൻ കേന്ദ്രങ്ങളില്‍ പതാക ഉയർത്തലും മധുരവിതരണവും നടന്നു.എസ് വൈ എസ് സംസ്ഥാന കൗണ്‍സില്‍ അംഗം സലാഹുദ്ദീൻ മദനി ഉദ്ഘാടനം ചെയ്തു. അജ്മല്‍ ജൗഹരി മുഖ്യ പ്രഭാഷണം നടത്തി, മുഹമ്മദ് അൻസർ ജൗഹരി അധ്യക്ഷത വഹിച്ചു.അഡ്വ.അദിനാൻ,സുധീർ വഴിമുക്ക്, മുഹമ്മദ് റഫീഖ് ഫാളിലി, ഷെബിൻ ജൗഹരി, കമാമേദ്ധീൻ സുഹരി, അസീസ് മുസ്‌ലിയാർ വായ്പ്പൂർ എന്നീവർ പ്രസംഗിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi