Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

ആലപ്പുഴ: ദേശീയ പാതയില്‍ ആലപ്പുഴ എരമല്ലൂരില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് കൊവിഡ് രോഗി മരിച്ചു. കൊല്ലം തുരുമൂലവാരം സ്വദേശി ഷീല പി പിള്ള(65)യാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ആംബുലന്‍സ് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.

കൊല്ലത്തുനിന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുമ്ബോഴായിരുന്നു അപകടം. ഷീലയുടെ മകന്‍ ഡോ മഞ്ജുനാഥ്, ഭാര്യ ദേവിക എന്നിവരും ആംബുലന്‍സിലുണ്ടായിരുന്നു. ഇവര്‍ക്കും ഡ്രൈവര്‍ സന്തോഷിനും അപകടത്തില്‍ പരിക്കേറ്റു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi