Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആംബുലന്‍സ് പ്രവര്‍ത്തനോദ്ഘാടനം

ആംബുലന്‍സ് പ്രവര്‍ത്തനോദ്ഘാടനം

പാറശാല: കൊവിഡ് അതിജീവനത്തിനായി കൊല്ലയില്‍ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കിയ ' നമുക്ക് കൂട്ടായ് കൊല്ലയില്‍ 'എന്ന പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് ഡൊമിസിലിയറി കെയര്‍ സെന്ററില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ആംബുലന്‍സിന്റെ ഫ്ലാഗ് ഓഫ് നിയുക്ത എം.എല്‍.എ സി.കെ. ഹരീന്ദ്രന്‍ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.എസ്. നവനീത് കുമാര്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. ലാല്‍കൃഷ്ണ, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi