നയാഗ്ര: ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരമായി 18കാരി അനഹാത് സിംഗ്. കാനഡയില്‍ നടന്ന ചാമ്പ്യൻഷിപ്പില്‍ ഈജിപ്തിന്റെ റുഖിയ സലീമിനെ 3-0ത്തിന് കീഴടക്കിയാണ് കിരീടനേട്ടം.
16 വർഷത്തെ ഈജിപ്തിന്റെ കുത്തക അവസാനിപ്പിച്ചാണ് അനാഹത് ചാമ്പ്യനായത്.