ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ആഗസ്റ്റ് 1ന് നടക്കുന്ന ഔഷധസേവയുടെ പന്തല്‍ കാല്‍നാട്ടുകർമ്മം കിടങ്ങൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രം മാനേജർ വി.ജെ.
രാധാകൃഷ്ണൻ നമ്പൂതിരിയും മുൻ മാനേജർ ശ്യാം നമ്പൂതിരിയും ചേർന്ന് നിർവഹിക്കുന്നു. ക്ഷേത്രം പ്രസിഡന്റ് വി.ബി ജയൻ, സെക്രട്ടറി സിജു വടക്കേമൂഴിക്കല്‍, സഹരക്ഷാധികാരി എം.ആർ ജയകുമാർ എന്നിവർ സമീപം.

