Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബാലഗോകുലം ഭഗിനി ശില്പശാല

ബാലഗോകുലം ഭഗിനി ശില്പശാല

ള്ളിക്കത്തോട് : പളളിക്കത്തോട് അരവിന്ദ വിദ്യാ മന്ദിരത്തില്‍ നടന്നു വരുന്ന ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ചങ്ങനാശ്ശേരി അമൃത വിദ്യാലയം പ്രിൻസിപ്പല്‍ ബ്രഹ്മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘടനം ചെയ്തു.

ബാലഗോകുലം ദക്ഷിണ കേരളം ഉപാദ്ധ്യക്ഷ പി. കൃഷ്ണപ്രിയ അദ്ധ്യക്ഷത വഹിച്ചു. നാമറിയേണ്ട ജീവിത മൂല്യങ്ങള്‍ എന്ന വിഷയത്തില്‍ മുൻ വനിതാ കമ്മിഷൻ അംഗം ഡോ.ജെ.പ്രമീളാദേവി മുഖ്യപ്രഭാഷണം നടത്തി. ഉത്തര കേരളം സംസ്ഥാന അദ്ധ്യക്ഷൻ ഡോ.

എൻ. ഉണ്ണികൃഷ്ണൻ, ഭഗിനി പ്രമുഖ ആർ.കെ.രമാദേവി, കെ.കെ ശ്രീവിദ്യ, ഡോ. അന്നപൂർണ്ണ. വി എന്നിവർ പ്രസംഗിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi