കുട്ടനാട് : നെടുമുടി പഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭ ഫെസ്റ്റിവ ക്യാമ്പയിൻ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.
കെ വിനോദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സി. ഡി. എസ്.
ചെയർപേഴ്സണ്‍ രജനി ബാബു അദ്ധ്യക്ഷയായി. ബാലസഭ ജില്ലാ റിസോഴ്സ് പേഴ്സണ്‍ എസ്.യതീന്ദ്രൻ ക്ലാസ് എടുത്തു. മൂന്ന് ദിവസം നീണ്ടുനില്ക്കുന്ന ക്യാമ്പില്‍ കുട്ടികളുടെ വിവിധ പരിപാടികള്‍ അരങ്ങേറും. സി.ഡി.പസ് വൈസ് ചെയർപേഴ്സണ്‍ ഓമനകുഞ്ഞുമോൻ സ്വാഗതം പറഞ്ഞു.

