Dailyhunt
ബിഎസ്.സി നഴ്സിംഗ്

ബിഎസ്.സി നഴ്സിംഗ്

തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാലയുടെ ആഗസ്റ്റ് 3 ന് തുടങ്ങുന്ന ഫോര്‍ത്ത് പ്രൊഫഷണല്‍ ബിഎസ്.സി നഴ്സിംഗ്, ആയൂര്‍വേദ ഡിഗ്രി സപ്ളിമെന്ററി പരീക്ഷകള്‍ക്ക് 13 മുതല്‍ 18 വരെ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാം. 105 രൂപ ഫൈനോടുകൂടി 24 വരെയും 315 സൂപ്പര്‍ ഫൈനോടുകൂടി 23 വരെയും ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi