Dailyhunt
ചാമ്ബ്യന്‍സ് ലീഗ് ഷെഡ്യൂള്‍

ചാമ്ബ്യന്‍സ് ലീഗ് ഷെഡ്യൂള്‍

ചാമ്ബ്യന്‍സ് ലീഗ് ഗ്രൂപ്പ് മത്സരങ്ങളില്‍ ഇന്ന് രാത്രിയും തകര്‍പ്പന്‍ പോരാട്ടങ്ങള്‍. ഗ്രൂപ്പ് എച്ചിലെ യുവന്റസും ചെല്‍സിയും തമ്മിലുള്ള മത്സരമാണ് ഇന്നത്തെ ഗ്ലാമര്‍ പോരാട്ടം.മറ്റ് മത്സരങ്ങളില്‍ ആദ്യ ജയം തേടി പ്രമുഖ ടീമുകളായ ബാഴ്സലോണ ഗ്രൂപ്പ് ഇയില്‍ ബെന്‍ഫിക്കയേയും ഗ്രൂപ്പ് എഫില്‍ മാഞ്ചസ്റ്റര്‍ യുണൈറ്രഡ് വിയ്യാറയലിനേയും നേരിടും.

മത്സര ഫിക്സ്ചര്‍

അത്‌ലാന്റ - യംഗ് ബോയ്‌സ്

സെന്നിത് - മാല്‍മോ

(രാത്രി 10.30 മുതല്‍)

വോള്‍ഫ്‌സ്‌ബര്‍ഗ് - സെവിയ്യ

ബയേണ്‍ - ഡൈനാമോ

സാല്‍സ്ബര്‍ഗ് - ലില്ലെ

യുവന്റ്സ് -ചെല്‍സി

ബെന്‍ഫിക്ക -ബാഴ്‌സ

മാന്‍.യുണൈറ്രഡ്- വിയ്യാറയല്‍

(രാത്രി 12.30 മുതല്‍)

മത്സരങ്ങളുടെ തത്സമയ സംപ്രേഷണം സോണി ചാനലുകളിലും സോണി ലൈവിലും

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi