Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ദേശീയ തല  പ്രവേശനോത്സവം

ദേശീയ തല പ്രവേശനോത്സവം

കൊടുവള്ളി: അല്‍ബിർറ് സ്കൂള്‍സ് ദേശീയ തല പ്രവേശനോത്സവം മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

അല്‍ബിർറ് സ്കൂള്‍സ് ഈ വർഷം മുതല്‍ പുറത്തിറക്കുന്ന ഇംഗ്ലീഷ് മാഗസിൻ പ്രകാശനം ചെയ്തു. അല്‍ബിർറ് സ്കൂള്‍സ് ചെയർമാൻ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അദ്ധ്യക്ഷത വഹിച്ചു. കെ. ഉമർ ഫൈസി മുക്കം മുഖ്യ പ്രഭാഷണം നടത്തി.

പി.കെ ഫിറോസ് എം.എല്‍.എ മുഖ്യാതിഥിയായി. ഡോ. കെ.പി. മുഹമ്മദ്, അഷ്റഫ് അണ്ടോണ, പി.സി ഉമർ മൗലവി, കെ.കെ ഖാദർ, പി.ടി.എ റഹീം, അബ്ദുല്‍ ബാരി ബാഖവി, മജീദ് ദാരിമി, എൻ. ബഷീർ കരീറ്റിപ്പറമ്പ് തുടങ്ങിയവർ സംബന്ധിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi