തൃക്കരിപ്പൂര്‍: പ്രമുഖ സോഷ്യലിസ്റ്റും എല്‍.ജെ.ഡി നേതാവും മുന്‍ പഞ്ചായത്ത് മെമ്ബറുമായിരുന്ന ടി.വി.ഭാസ്ക്കരന്റെ ഒന്നാം ചരമവാര്‍ഷികം എല്‍.ജെ.ഡി.പഞ്ചായത്ത് കമ്മിറ്റി സമുചിതമായി ആചരിച്ചു.
എല്‍.ജെ.ഡി. തെക്കേ തൃക്കരിപ്പൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെക്കുമ്ബാട്ട് പുഷ്പാര്‍ച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. എച്ച്.എം.എസ്. ജില്ലാ സെക്രട്ടറി വി.വി വിജയന് അധ്യക്ഷത വഹിച്ചു. എച്ച്.എം.എസ്. സംസ്ഥാന സെക്രട്ടറി പി.വി തമ്ബാന്‍ ഉദ്ഘാടനം ചെയ്തു.

