Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡോ.ഷീബ.പി വിരമിച്ചു

ഡോ.ഷീബ.പി വിരമിച്ചു

തിരുവനന്തപുരം: മുപ്പത് വർഷത്തെ സേവനത്തിനുശേഷം വർക്കല നെടുങ്കണ്ട ട്രെയിനിംഗ് കോളേജില്‍ നിന്ന് പ്രിൻസിപ്പലായി വിരമിച്ച ഡോ.ഷീബ.പി.

കേരള യൂണിവേഴ്സിറ്റി അക്കാഡമിക് കൗണ്‍സില്‍ അംഗം,ബോർഡ് ഒഫ് സ്റ്റഡീസ് അംഗം,എസ്.ഐ.ഇ.ടിയുടെ ഗവേണിംഗ് ബോർഡ് അംഗം എന്നീ നിലകളില്‍ പ്രവർത്തിക്കുന്നു. വർക്കല ചാവർകോട് ശ്രീകോവിലില്‍ റിട്ട.അദ്ധ്യാപകരായ എൻ.പീതാംബരന്റെയും കെ.സത്യലതയുടെയും മകളും എസ്.സി.ഇ.ആർ.ടിയിലെ മുൻ റിസർച്ച്‌ ഓഫീസറായ എസ്.സുരേഷ് കുമാറിന്റെ ഭാര്യയുമാണ്. മക്കള്‍: ആകാശ്,ആകർഷ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi