Dailyhunt
എക്സിറ്റ് പോളില്‍ തെളിഞ്ഞത് എന്ത്?

എക്സിറ്റ് പോളില്‍ തെളിഞ്ഞത് എന്ത്?

ക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതോടെ അതോടനുബന്ധിച്ചുള്ള ചർച്ചകളും സജീവമാണ്.കേരളത്തില്‍ യു.ഡി.എഫിന്റെ തിരിച്ചുവരവും തമിഴ്നാട്ടില്‍ സ്റ്റാലിന് തുടർഭരണവും അതേസമയം വിജയ്‌യുടെ അപ്രതീക്ഷിത മുന്നേറ്റവും എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.

ബംഗാളില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്നും അസമില്‍ ബി.ജെ.പി സർക്കാർ തുടരുമെന്നും പ്രവചനമുണ്ട്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ എത്രത്തോളം ശരിയാകും? ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു.അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ എം.എസ് വേണുഗോപാല്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi