ഇടുക്കി
എല്‍സിഡി പ്രൊജക്ടര്‍ ലേലം
ഇടുക്കി : ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഉപയോഗിച്ചിരുന്നതും നിലവില്‍ ഉപയോഗിക്കുന്നില്ലാത്തതുമായ സോണി വിപിഎല്‍ ഡി എക്‌സ് 140 എല്‍സിഡി പ്രൊജക്ടര്‍ മാര്‍ച്ച് അഞ്ചിന് രാവിലെ 11.30ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 233036
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi