ചങ്ങനാശേരി : എന്‍.സി.പി ചങ്ങനാശേരി നിയോജക മണ്ഡലം സമ്മേളനം ജില്ലാ പ്രസിഡന്റ് എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ലിനു ജോബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസപ്രസിഡന്റ് ടോമി ചങ്ങങ്കേരി മുഖ്യപ്രസംഗം നടത്തി. പുതിയതായി പാര്‍ട്ടിയില്‍ ചേര്‍ന്നവരെ ജില്ലാ പ്രസിഡന്റ് ഷാള്‍ അണിയിച്ചു സ്വീകരിച്ചു. നേതാക്കളായ സാവിയര്‍ ആന്റണി, എം.സി.ജോര്‍ജ്കുട്ടി, എസ്.ദേവദാസ്, ബാബു കപ്പക്കാല, എ.എസ്.സോമനാഥന്‍, നിബു എബ്രഹാം, അഡ്വ. സതീഷ് തേങ്ങാന്താനം, അഡ്വ.ജയപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.

