Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഹെല്‍മെറ്റ് ആക്രമണം: പ്രതി അറസ്റ്റില്‍

കൊച്ചി: വഴിയോരത്ത് ഫോണില്‍ സംസാരിച്ചു നിന്ന യുവാവിനെ ഹെല്‍മെറ്റിന് ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു.

തോപ്പുംപടി മുണ്ടംവേലി പി ആൻഡ് ടി കോളനിയില്‍ താമസിക്കുന്ന കടവന്ത്ര ഗാന്ധിനഗർ ഉദയകോളനിയില്‍ എസ്. രാജനാണ് (36) കടവന്ത്ര പൊലീസിന്റെ പിടിയിലായത്. ഗാന്ധിനഗർ കരിത്തല കോളനിയിലെ താമസക്കാരൻ സുമേഷിനാണ് (34) ആക്രമണത്തില്‍ പരിക്കേറ്റത്. തടയാൻ ശ്രമിച്ച സുഹൃത്ത് സച്ചിനെയും ആക്രമിച്ചു. മുൻ വൈരാഗ്യമാണ് കാരണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi