Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇ.ഡി അന്വേഷണം ചട്ടലംഘനം:  വിജയരാഘവന്‍

ഇ.ഡി അന്വേഷണം ചട്ടലംഘനം: വിജയരാഘവന്‍

തൃശൂര്‍: കിഫ്ബിക്കെതിരായ ഇ.ഡി അന്വേഷണം തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാര്‍ ചട്ടം ലംഘിക്കുകയാണ്. കേന്ദ്ര ഏജന്‍സികള്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പ്രവണതകള്‍ ഉണ്ടാകാന്‍ പാടില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi