Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഇന്റര്‍വ്യൂ മാറ്റി

മുട്ടം: ഐ.എച്ച്‌.ആർ.ഡി യുടെ കീഴില്‍ മുട്ടത്ത് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസില്‍ 2026- 27 അദ്ധ്യയന വർഷത്തിലേക്കുള്ള ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് ഇംഗ്ലീഷ് വിഷയത്തില്‍ 28ന് നടത്താനിരുന്ന അഭിമുഖം ജൂണ്‍ രണ്ടിന് രാവിലെ പത്തിലേക്ക് മാറ്റി.

അപേക്ഷകർ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം കോളേജില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547005047.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi