രാഷ്ട്രപിതാവിന്റെ 151-ാം ജന്മദിനം. ഇന്ത്യയുടെ മുഖവും മനസ്സുമാണ് ഈ മനുഷ്യന്. കാഴ്ചയില്‍ ദുര്‍ബലമെന്നു തോന്നിക്കുന്ന മെലിഞ്ഞ ശരീരത്തില്‍ മനക്കരുത്തിന്റെ മഹാസാഗരം സൂക്ഷിച്ചയാള്‍. ക്ഷമയ്ക്കും സഹനത്തിനും അക്രമരാഹിത്യത്തിനും മിന്നലിന്റെ കരുത്തുണ്ടെന്ന് പറഞ്ഞുതന്നയാള്‍. സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം പഠിപ്പിച്ചയാള്‍. കാലം ആ പാഠങ്ങള്‍ക്ക് മൂര്‍ച്ച കുറയ്ക്കാതിരിക്കട്ടെ.

