Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഇന്ന് മുതല്‍ മാംസ വില്‍പനശാലകള്‍ പ്രവത്തിക്കില്ല

തൊടുപുഴ: കേരള ഹോട്ടല്‍സ് ആന്റ് ഫുഡ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ( കെ.എച്ച്‌.എഫ്.എ ) അംഗങ്ങളായ മീറ്റ് ട്രേഡേഴ്സിന് കന്നുകളുടെ താങ്ങാനാവാത്ത വില വർദ്ധനവുമൂലം ഇന്നു മുതല്‍ തൊടുപുഴ മേഖലയിലെ മാംസ വില്‍പ്പന ശാലകള്‍ അനിശ്ചിത കാലത്തേയ്ക് അടച്ചിടുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi