കൊല്ലം: ജില്ലയില്‍ ഇന്നലെ 2,422 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ വിദേശത്ത് നിന്നും അഞ്ചുപേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 2,416 പേര്‍ സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധിതരായത്. ഇന്നലെ 1,405 പേര്‍ രോഗമുക്തരായി.

