Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജില്ലയില്‍ മുഴുവന്‍ സീറ്റും  നേടുമെന്ന് യു.ഡി.എഫ്

ജില്ലയില്‍ മുഴുവന്‍ സീറ്റും നേടുമെന്ന് യു.ഡി.എഫ്

കൊല്ലം: ജില്ലയിലെ 11 സീറ്റുകളിലും ഐക്യജനാധിപത്യ മുന്നണി ഉജ്ജ്വല വിജയം നേടുമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി യോഗം വിലയിരുത്തി. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കെ.പി.സി.സി നേതാക്കള്‍, ഡി.സി.സി ഭാരവാഹികള്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാര്‍ എന്നിവരുടെ യോഗത്തിലാണ് വിലയിരുത്തല്‍. ഓരോ നിയോജകമണ്ഡലത്തില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍ നടത്തിയതെന്ന് ഡി.സി.സി പ്രസിഡന്റ് അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi