Dailyhunt
കളമശേരി സര്‍വീസ് സഹകരണ  ബാങ്കില്‍ സ്കൂള്‍ മാര്‍ക്കറ്റ്

കളമശേരി സര്‍വീസ് സഹകരണ ബാങ്കില്‍ സ്കൂള്‍ മാര്‍ക്കറ്റ്

ളമശേരി: കളമശേരി സർവീസ് സഹകരണ ബാങ്കിന്റെ കീഴില്‍ ആരംഭിച്ച സ്കൂള്‍ മാർക്കറ്റ് ബാങ്ക് പ്രസിഡന്റ് മധു പുറക്കാട് ആദ്യ വില്പന നിർവഹിച്ച്‌ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് എം.ബി. അഷറഫ്, ഭരണസമിതി അംഗങ്ങളായ ഹസൈനാർ കെ.കെ, വിജിലിൻ ജോണ്‍.സി, കെ.എ. ബാബു, സലിം കാരുവള്ളി, ടി.എ.ഫാസില്‍, അഷ്കർ പനയപ്പിള്ളി, റെജിൻ.ആർ, എ.കെ. നിഷാദ്, ഫില്ലി കാനപ്പള്ളി, സൗഫിയ, സിന്ദു രഘു, ബാങ്ക് സെക്രട്ടറി ഡോണ്‍ ഡേവിസ് എന്നിവർ സംസാരിച്ചു. പഠനോപകരണങ്ങള്‍, ബാഗ്, കുട തുടങ്ങിയവ വിലക്കുറവില്‍ ലഭിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi