Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേരള സീനിയര്‍ സിറ്റിസണ്‍സ്  ഫോറം ജില്ലാ കൗണ്‍സില്‍

കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ കൗണ്‍സില്‍

തൃശൂർ: കേരള സീനിയർ സിറ്റിസണ്‍സ് ഫോറം ജില്ലാ കൗണ്‍സില്‍ യോഗം സംസ്ഥാന സെക്രട്ടറി പ്രൊഫ. വി.എ. വർഗീസ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് കെ. സേതുമാധവൻ അദ്ധ്യക്ഷനായി. ജില്ലാ ആസ്ഥാനമന്ദിരം നിർമ്മാണം വേഗം പൂർത്തിയാക്കാൻ യോഗം തീരുമാനിച്ചു. പത്ത് സെന്റ് ഭൂമി ദാനം നല്‍കിയ കൈപ്പറമ്പ് യൂണിറ്റിലെ പി.ഐ.

പോളിനെ ആദരിച്ചു. ജില്ലാ സെക്രട്ടറി സി.സി. ജോസ്, വൈസ് പ്രസിഡന്റ് ഗോവിന്ദൻകുട്ടി മേനോൻ, പി. മുഹമ്മദ് ബാബു, പി.എം.എം.

ഷരീഫ്, രാജഗോപാല്‍, എ.എൻ. മോഹനൻ, കെകെ. നായർ, സി.ടി. റപ്പായി, തങ്കം സുധാകരൻ എന്നിവർ പ്രസംഗിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi