Thursday, 29 Jul, 2.20 am കേരളകൗമുദി

കേരളം
കോടതിവിധി എല്ലാവര്‍ക്കും ബാധകമാക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കാട്ടുപന്നിയെ വെടിവച്ച്‌ കൊല്ലുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധി എല്ലാവര്‍ക്കും ഗുണകരമാക്കാനാകുമോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. ആറുപേര്‍ക്ക് മാത്രമാണ് വിധി ഇപ്പോള്‍ ബാധകമായിട്ടുള്ളതെന്ന് ടി.പി. രാമകൃഷ്ണന്റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top