Thursday, 26 Mar, 8.51 pm കേരളകൗമുദി

പ്രാദേശികം
കൊറോണക്കാലം : പുസ്തകങ്ങള്‍ ഡൗണ്‍ ലോഡ് ചെയ്തുവായിക്കാം

 കൊറോണക്കാലമല്ലേ, വീട്ടിലിരുന്ന് പുസ്തകങ്ങള്‍ സൗജന്യമായി ഡൗണ്‍ ലോഡ് ചെയ്തു വായിക്കാന്‍ കഴിയുന്ന ചില സൈറ്റുകള്‍ ഇതാ

 കേരള സാഹിത്യ അക്കാഡമിയുടെ വായനമുറി

https://keralasahityaakademi.org/blog/

 സാഹിത്യ അക്കാഡമിയുടെ ഓണ്‍ലൈന്‍ ലൈബ്രറി

https://www.keralasahityaakademi.org/online_library/index.html

 വിക്കിഗ്രന്ഥശാല പുസ്തകങ്ങള്‍

https://ml.m.wikisource.org/

 സായാഹ്ന ഫൗണ്ടേഷന്റെ പുസ്തകശേഖരം

https://ml.sayahna.org/

 ഗ്രന്ഥപ്പുര - പൊതുസഞ്ചയത്തിലുള്ള മലയാള ഗ്രന്ഥശേഖരം

https://shijualex.in/

 ഹരിതകം - പോര്‍ട്ടല്‍

https://harithakam.com/

 പുഴ.കോം

https://www.puzha.com/

 കവിതകള്‍ കേള്‍ക്കാന്‍

https://kavyamsugeyam.blogspot.com/

 കവിത - പരിഭാഷ

https://paribhaasha2016.blogspot.com/

 ലോകകവിത - കവിതാ പരിഭാഷകള്‍

https://lokakavitha.sujeesh.in/

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top