Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൊവിഡ്  158 രോഗമുക്തി  382

കൊവിഡ് 158 രോഗമുക്തി 382

തിരുവനന്തപുരം: ജില്ലയില്‍ ഇന്നലെ 158 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 382 പേര്‍ രോഗമുക്തരായി. നിലവില്‍ 2541 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ചികിത്സയില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ 113 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

പുതുതായി നിരീക്ഷണത്തിലായവര്‍ - 1221

ആകെ നിരീക്ഷണത്തിലുള്ളവ‌ര്‍ - 19704

ഇന്നലെ രോഗമുക്തി നേടിയവര്‍ - 382

നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവര്‍ -1910

 ചികിത്സയിലുള്ളവര്‍ - 2541

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi