Dailyhunt

കൊവിഡ് 315,​ രോഗമുക്തര്‍,​ 388

കോഴിക്കോട്: ജില്ലയില്‍ 315പേര്‍ക്ക്‌ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു.ഏഴ്‌പേരുടെ ഉറവിടം വ്യക്തമല്ല. 308 പേര്‍ക്ക് സമ്ബര്‍ക്കം വഴിയാണ് രോഗബാധ. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരില്‍ പോസിറ്റീവ്‌ കേസുകള്‍ ഇല്ല. അതേസമയം 388 പേര്‍ രോഗമുക്തിനേടി. 5887പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയില്‍ 19030 പേര്‍ നിരീക്ഷണത്തിലാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi