Dailyhunt
കൊവിഡ്: ഇന്നലെ 152 പേര്‍

കൊവിഡ്: ഇന്നലെ 152 പേര്‍

ആലപ്പുഴ: ജില്ലയില്‍ ഇന്നലെ 152 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 2964 ആയി. 150 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടുപേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 283 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ 76,533 പേര്‍ രോഗ മുക്തരായി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi