Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൊവിഡ് പ്രതിരോധത്തിന്  എമര്‍ജന്‍സി വാഹനമിറക്കി

കൊവിഡ് പ്രതിരോധത്തിന് എമര്‍ജന്‍സി വാഹനമിറക്കി

ആര്യനാട്:കൊവിഡ് പ്രതിരോധത്തിന് എമര്‍ജന്‍സി വാഹനമിറക്കി സി.പി.ഐ ആര്യനാട് ലോക്കല്‍ കമ്മിറ്റി.ആര്യനാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഈഞ്ചപ്പുരി സന്തുവിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ അഞ്ച് വാഹനങ്ങള്‍ ഫ്ലാഗ് ഒഫ് ചെയ്തു.നിയുക്ത എം.എല്‍.എ അഡ്വ.ജി.സ്റ്റീഫന്‍,അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്,ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.വിജു മോഹന്‍,ജില്ലാ പഞ്ചായത്ത് അംഗം ഐ.മിനി, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷീജ,ജി.രാമചന്ദ്രന്‍,ഇറവൂര്‍ പ്രവീണ്‍, കെ.മഹേശ്വരന്‍,വിജയകുമാര്‍,ഈഞ്ചപ്പുരി അനി,കെ.പി.പ്രമോദ്,പി. ഷീജ,എ.സുകുമാരന്‍,ആര്‍.എസ്.രാഹുല്‍,വിപിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi