Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ക്രൗണ്‍ കേരള ടെൻഡൻസ

ക്രൗണ്‍ കേരള ടെൻഡൻസ

തൃശൂർ: സംസ്ഥാനത്തുടനീളമുള്ള മോഡലിംഗ് താരങ്ങള്‍ പങ്കെടുത്ത ക്രൗണ്‍ കേരള ടെൻഡൻസ സീസണ്‍ 4 മത്സരങ്ങള്‍ നടന്നു.

ടെൻഡൻസ കിഡ്‌സ്, ടീൻ, മിസ് ആൻഡ് മിസിസ് തൃശൂർ എന്ന പേരില്‍ സംഘടിപ്പിച്ച സൗന്ദര്യമത്സരത്തില്‍ മിസിസ് കാറ്റഗറിയില്‍ ഡോ. റോമ എസ്.വാസ്വനി, മിസ് കാറ്റഗറിയില്‍ ഡോണ സജയ്, ടീൻസില്‍ മെഹക് മൻസൂർ, സീനിയർ ക്വീനായി അന്ന നിക്‌സണ്‍, ജൂനിയർ ക്വീനായി അശ്വിക അഭിജിത്ത്, ജൂനിയർ കിംഗായി നിഷാല്‍ നിസാം എന്നിവർ വിജയിച്ചതായി ഷോ ഡയറക്ടർ വിഷ്ണു വത്സൻ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. വാർത്താസമ്മേളനത്തില്‍ പത്മകുമാർ, ഡോ. റോമ എസ്.വാസ്വനി, ഡോണ സജയ്, മെഹക് മൻസൂർ എന്നിവരും പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi