ഇടുക്കി: ശാരീരികവൈകല്യം ഉളളവര്‍ക്ക് ആറ്ജില്ലകളെ പങ്കെടുപ്പിച്ച്‌കൊണ്ട് തൃശൂരില്‍ നടത്തുന്ന മൂന്നാമത് കേരളാസ്റ്റേറ്റ് ഫിസിക്കലി ചലഞ്ച്ഡ് ടി-20 ക്രിക്കറ്റ് ചാമ്ബ്യന്‍ഷിപ്പനുളള പത്തനംതിട്ട ജില്ലാടീമിന്റെസെലക്ഷന്‍ ട്രെയല്‍ 25-09-2021 വെളളിയാഴ്ചകാലത്ത് 10മണിക്ക് പത്തനംതിട്ട മുന്‍സിപ്പല്‍സ്റ്റേഡിയത്തില്‍നടത്തുന്നു.കേരളത്തില്‍ ക്രിക്കറ്റില്‍ശാരീരികവൈകല്യമുള്ളവരുടെ അധികംമത്സരാര്‍ത്ഥികള്‍ഇല്ലാത്തതുകൊണ്ട്മറ്റുജില്ലകളിലെകായികതാരങ്ങളെകുടി പങ്കെടുപ്പിച്ച്‌കൊണ്ടാണ് ജില്ലാ ടീം രൂപികരിക്കുന്നത് കോട്ടയം,പത്തനംതിട്ട, ഇടുക്കി എന്നിജില്ലകളിലുളളവര്‍ക്ക്പത്തനംതിട്ട ജില്ലയുടെസെലക്ഷന്‍ ട്രയലില്‍ പങ്കെടുക്കാവുന്നതാണ്.
40 ശതാമനമോ അതില്‍കൂടതലോ അസ്ഥിവൈകല്യമുള്ളവര്‍ക്ക് പങ്കെടുക്കാം, മത്സരാര്‍ത്ഥികള്‍ക്ക് പ്രായപരിധിയില്ല. അപേക്ഷാഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും pwhttps://pcasak.weebly.com എന്ന വെബ്‌സൈറ്റോ സംസ്ഥാന പ്രസിഡന്ന്റ് എ.എം. കിഷോറുമായോ ബന്ധപ്പെടുക. ഫോണ്‍:9809921065

