കേരളകൗമുദി

ലക്സെയര്‍ ലക്ഷ്വറി ഫാനുകളുടെ ആദ്യ എക്‌സ്‌പീരിയന്‍ സ്‌റ്റോര്‍ കൊച്ചിയില്‍

ലക്സെയര്‍ ലക്ഷ്വറി ഫാനുകളുടെ ആദ്യ എക്‌സ്‌പീരിയന്‍ സ്‌റ്റോര്‍ കൊച്ചിയില്‍
  • 901d
  • 6 shares

കൊച്ചി: പ്രീമീയം ഫാന്‍ ബ്രാന്‍ഡായ ലക്സെയറിന്റെ ആദ്യ എക്‌സ്‌പീരിയന്‍സ് സ്‌റ്റോ‌ര്‍ കൊച്ചിയില്‍ കാക്കനാട്ട് വള്ളത്തോള്‍ ജംഗ്‌ഷനില്‍ തുറന്നു. ഇന്ത്യയില്‍ സാന്നിദ്ധ്യം ശക്തമാക്കാനായി മൂന്നുവര്‍ഷത്തിനകം 24 സ്‌റ്റോറുകളാണ് കമ്ബനിയുടെ ലക്ഷ്യം.

ന്യൂസീലന്‍ഡിലെ ഹൗസ് ഒഫ് ഡേവിഡ് ട്രൂ ബ്രിഡ്‌ജില്‍ നിന്നുള്ള 70 ഒറിജിനല്‍ ഡിസൈനര്‍ ഫാനുകള്‍, 24 ഫൈബര്‍ ഗ്ളാസ് ഡിസൈനര്‍ പ്ളാന്റേഴ്‌സ്, 8 ടോപ്പ് എന്‍ഡ് ലൈറ്രിംഗ് മോഡലുകള്‍ എന്നിവയാണ് സ്‌റ്റോറില്‍ പ്രദര്‍ശിപ്പിക്കുന്നത്. 15,000 രൂപ മുതല്‍ 1.75 ലക്ഷം രൂപവരെയാണ് വില.

കേരളകൗമുദി

വിസ്മയ കേസില്‍ കിരണ്‍കുമാര്‍ കുറ്റക്കാരന്‍, ജാമ്യം റദ്ദാക്കി; ശിക്ഷ നാളെ

വിസ്മയ കേസില്‍ കിരണ്‍കുമാര്‍ കുറ്റക്കാരന്‍, ജാമ്യം റദ്ദാക്കി;  ശിക്ഷ നാളെ
  • 6hr
  • 1.7k shares

കൊല്ലം: നിലമേലിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി.

കൂടുതൽ വായിക്കുക
ദീപിക

ജഡ്ജിമാരെ ഉന്നംവയ്ക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച്‌ സുപ്രീംകോടതി

ജഡ്ജിമാരെ ഉന്നംവയ്ക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച്‌ സുപ്രീംകോടതി
  • 1hr
  • 1 shares

ന്യൂഡല്‍ഹി: രാജ്യത്ത് ജഡ്ജിമാരെ ഉന്നംവയ്ക്കുന്ന കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച്‌ സുപ്രീംകോടതി.

കൂടുതൽ വായിക്കുക

No Internet connection